Question
Download Solution PDFഒരു സ്ത്രീ അവരുടെ വീട്ടിൽ നിന്ന് 30 മീറ്റർ അകലെ നിൽക്കുന്നു. അവരുടെ ശിരസ്സിൽ നിന്നും വീടിന്റെ മുകളറ്റത്തേക്കുള്ള മേൽക്കോൺ 30°ഉം, അവരുടെ പാദത്തിൽ നിന്ന് വീടിന്റെ മുകളറ്റത്തേക്കുള്ള മേൽക്കോൺ 60°ഉം ആണ്. വീടിന്റെയും സ്ത്രീയുടെയും മൊത്തം ഉയരം കണ്ടെത്തുക.
Answer (Detailed Solution Below)
Detailed Solution
Download Solution PDFതന്നിരിക്കുന്നത്,
ഒരു സ്ത്രീ അവരുടെ വീട്ടിൽ നിന്ന് 30 മീറ്റർ അകലെ നിൽക്കുന്നു. അവരുടെ ശിരസ്സിൽ നിന്നും വീടിന്റെ മുകളറ്റത്തേക്കുള്ള മേൽക്കോൺ 30°ഉം, അവരുടെ പാദത്തിൽ നിന്ന് വീടിന്റെ മുകളറ്റത്തേക്കുള്ള മേൽക്കോൺ 60°ഉം ആണ്.
കണക്കുകൂട്ടൽ:
ΔABC യിൽ,
⇒ tan30° = AB/BC
⇒ 1/√3 = AB/30
⇒ AB = 30/√3
⇒ AB = 30√3/(√3 × √3)
⇒ AB = 10√3 മീ.
ΔAED യിൽ,
⇒ tan60° = AE/ED
⇒ √3 = (AB + BE)/30
⇒ AB + BE = 30√3
⇒ BE = 30√3 – 10√3
⇒ BE = 20√3 മീ.
വീടിന്റ മൊത്തം ഉയരം = 10√3 + 20√3 = 30√3
സ്ത്രീയുടെ ഉയരം = CD = BE = 20√3
വീടിന്റെയും സ്ത്രീയുടെയും മൊത്തം ഉയരം = 30√3 + 20√3 = 50√3
∴ വീടിന്റെയും സ്ത്രീയുടെയും മൊത്തം ഉയരം 50√3 ആണ്.
Last updated on Jun 11, 2025
-> RRB NTPC 2025 Exam Postponed. Railway Recruitment Board has rescheduled the RRB NTPC Exam for June 5, 2025 (Shift 3).
-> RRB NTPC Exam Analysis 2025 is LIVE now. All the candidates appearing for the RRB NTPC Exam 2025 can check the complete exam analysis to strategize their preparation accordingly.
-> The UPSC Prelims Result 2025 and UPSC IFS Result 2025 has been released @upsc.gov.in
-> The RRB NTPC Admit Card 2025 has been released on its official website.
-> Candidates who will appear for the RRB NTPC Exam can check their RRB NTPC Time Table 2025 from here.
-> The RRB NTPC CBT 1 Exam is scheduled from 5th June to 24th June 2025 as per the revised tentative exam schedule.
-> The RRB NTPC 2025 Notification has been released for a total of 11558 vacancies.
-> A total of 3445 Vacancies have been announced for Undergraduate posts like Commercial Cum Ticket Clerk, Accounts Clerk Cum Typist, Junior Clerk cum Typist & Trains Clerk.
-> A total of 8114 vacancies are announced for Graduate-level posts in the Non-Technical Popular Categories (NTPC) such as Junior Clerk cum Typist, Accounts Clerk cum Typist, Station Master, etc.
-> Prepare for the exam using RRB NTPC Previous Year Papers.
-> Check out the Rajasthan PTET Admit Card 2025 and UPSC Prelims Result Date 2025 here.