സൂര്യോദയ സമയത്ത്, ദീക്ഷയും അർപിതയും അവരുടെ പുറകുവശം പരസ്പരം അഭിമുഖമായി ഒരു പാർക്കിൽ ഇരിക്കുന്നു. ദീക്ഷയുടെ നിഴൽ അർപിതയുടെ വലതുവശത്താണെങ്കിൽ, അർപിത ഏത് ദിശയെയാണ്  അഭിമുഖീകരിക്കുന്നത്?

This question was previously asked in
SSC CPO Previous Paper 35 (Held On: 23 November 2020 Shift 2)
View all SSC CPO Papers >
  1. കിഴക്ക് 
  2. വടക്ക് 
  3. പടിഞ്ഞാറ് 
  4. തെക്ക് 

Answer (Detailed Solution Below)

Option 4 : തെക്ക് 
Free
SSC CPO : General Intelligence & Reasoning Sectional Test 1
8.6 K Users
50 Questions 50 Marks 35 Mins

Detailed Solution

Download Solution PDF

തന്നിരിക്കുന്നത്,

സൂര്യോദയ സമയത്ത്, ദീക്ഷയും അർപിതയും അവരുടെ പുറകുവശം പരസ്പരം അഭിമുഖമായി ഒരു പാർക്കിൽ ഇരിക്കുന്നു. ദീക്ഷയുടെ നിഴൽ അർപിതയുടെ വലതുവശത്താണെങ്കിൽ.

ആയതിനാൽ ,

F2  Rishabh 05-01-21 Savita D57

അർപിത തെക്ക് അഭിഖീകരിക്കുന്നതായി ഇവിടെ കാണാം.

ആയതിനാൽ, തെക്കാണ് ശരിയായ ഉത്തരം.

Latest SSC CPO Updates

Last updated on Jun 17, 2025

-> The SSC has now postponed the SSC CPO Recruitment 2025 on 16th June 2025. As per the notice, the detailed notification will be released in due course.  

-> The Application Dates will be rescheduled in the notification. 

-> The selection process for SSC CPO includes a Tier 1, Physical Standard Test (PST)/ Physical Endurance Test (PET), Tier 2, and Medical Test.

-> The salary of the candidates who will get successful selection for the CPO post will be from ₹35,400 to ₹112,400.     

-> Prepare well for the exam by solving SSC CPO Previous Year Papers. Also, attempt the SSC CPO Mock Tests

-> Attempt SSC CPO Free English Mock Tests Here!

More Direction and Distance Stops Questions

More Direction and Distance Questions

Get Free Access Now
Hot Links: teen patti joy apk teen patti club apk teen patti cash teen patti rich